ഓണംത്തിനോട് അനുബന്ധിച്ചു ധാരാളം ഓണ പാട്ടുകളും മറ്റും ഇറങ്ങുന്നത് സർവ്വ സാധരണം എന്നാൽ വിത്യസ്ത കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷകരുടെ മനം കവർന്ന ആൽബം ആണ് ചിങ്ങനിലാവ്. ക്ലാസിക്ക്കൽ ഡാൻസിനൊപ്പം കേരള മനോഹാരിതയും ആലാപന മികവും കൊണ്ട്.. പുതു തലമുറ മറന്നു തുടങ്ങിയ ഓണം മലയാളികളെ ഓർമപ്പെടുത്തുന്നു ഈ ആൽബം ജെയിംസ് എഴുതിയ ഈ ഗാനം അതിമനോഹരമായി പാടിയത് ബേസിൽ ആണ്. മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് മധു പോൾ. Camera & Editing: Arun Hareendran, […]Read More