കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കാൻ ഇരിക്കുകയാണ്. നിലവിൽ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം മറ്റൊന്നും അല്ല. മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടായ ദുൽഖർ സൗബിൻ ഷാഹിർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഒതിരം കടകം ആണ്. പറവ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച സൗബിൻ ഷാഹിറും അതേ സിനിമയിൽ 20 മിനിറ്റോളം നീണ്ടുനിൽക്കുന്ന ഗസ്റ്റ് റോളിൽ വന്ന് കരയിപ്പിച്ച ദുൽകരും ഒന്നിക്കുന്നുഎന്ന വാർത്ത പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരുന്നു.ദുൽഖർ […]Read More