എനിക്കിനിയും ഈ രീതിയിലുള്ള വേഷങ്ങൾ ചെയ്യണം അവസരം കിട്ടുന്നില്ല കിട്ടിയാൽ ചെയ്തിരിക്കും ശ്വേതാമേനോൻ, മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ശ്വേതാമേനോൻ ബോളിവുഡിലാണ് ആദ്യ ചുവടു വെച്ചത് പിന്നീട് മലയാളത്തിലേക്കും പഴയ കാല സിനിമകൾ നോക്കുമ്പോൾ ശ്വേതക്ക് വലിയ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല പിന്നീട് പല നടിമാരും അഭിനയിക്കാൻ വിസമ്മതിച്ചത് റോളുകളും മറ്റും ചെയ്ത ശ്വേത മലയാള സിനിമയിൽ ചുവടുറപ്പിച്ചു. ,ഗർഭിണി ആയിരുന്ന കാലയളവിൽ കളിമണ്ണ് എന്ന ചിത്രത്തിൽ ഭാഗമായ തന്റെ മനക്കരുത്തിനെ പ്രശംസിച്ചു ക്കൊണ്ട് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്, […]Read More