ഇന്ത്യ മുഴുവൻ ഏറെ ആരാധകരുള്ള താരമാണ് പ്രീതി സിന്റ ഇപ്പോഴിതാ ബോളിവുഡ് നടി പ്രീതി സിന്റ തന്റെ വീട്ടിൽ തയ്യാറാക്കിയ പച്ചക്കറി തോട്ടം ആരാധക ശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നു താനും തന്റെ പച്ചക്കറിത്തോട്ടത്തിൽ വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്നു. തക്കാളിയും മുളകും നാരങ്ങയും എല്ലാം വിളവെടുക്കുന്നതിന്റെ വീഡിയോകൾ ആണ് പങ്കുവെച്ചത് ഇതിൽ പ്രീതിയുടെ അമ്മയുടെ പിന്തുണയെ കുറിച്ചും പോസ്റ്റുകളിൽ പറയുന്നുണ്ട്ഏറ്റവും അവസാനം ഇതാ വീട്ടിൽ വളർന്ന സ്ട്രോബറി പറിച്ചെടുക്കുന്ന വീഡിയോ ആണ് പ്രീതി പങ്കുവച്ചത്. അമ്മ നട്ടതാണ് ഈ […]Read More