നടിമാരോട് മോശമായി പെരുമാറുന്ന പ്രവണത ഇപ്പോൾ കൂടിവരുന്നുണ്ട്. അത്തരത്തിൽ മോശമായ അനുഭവങ്ങൾ നേരിട്ട നടികൾ ആരൊക്കെയാണെന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഗായത്രി അരുൺ പരസ്പരം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഗായത്രി ദീപ്തി. ഐപിഎസ് എന്ന കഥാപാത്രം ചെയ്യുന്നത് വളരെ പെട്ടെന്ന് ആരാധകരെ സ്വന്തമാക്കിയത്. എന്നാൽ രോഹൻ കുര്യാക്കോസ് എന്ന ഒരു വ്യക്തി ഗായത്രിയോട് മോശമായി പെരുമാറിയ സംഭവം വലിയ ചർച്ചയായി . അതാണ് സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ഗായത്രിക്ക് മെസ്സേജ് അയച്ചത് . […]Read More