സുന്ദരിയായി ശാലുമേനോൻ, ഒരുകാലത്ത് മനസ്സിൽ നിറഞ്ഞു നിന്നിരുന്ന നായികയായിരുന്നു ശാലു മേനോൻ, അഭിനയത്തേക്കാൾ നൃത്തത്തെ ഇഷ്ടപ്പെടുന്ന ശാലുമേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം നൃത്തകലാലയത്തിൽ പ്രവർത്തിക്കുകയാണ്, തൃപ്പൂണിത്തുറയിൽ ജനിച്ചു വളർന്ന ശാലുമേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കുമൊപ്പം ചങ്ങനാശ്ശേരിക്ക് താമസം മാറുകയായിരുന്നു, മുത്തച്ഛൻ അരവിന്ദാക്ഷമേനോൻ തുടങ്ങിവച്ച നൃത്ത കലാലയം ശാലുമേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടുപോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്, പുതിയ വീടിന്റെ പിന്നിലുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്കൂൾ തുടങ്ങിയത് […]Read More