Tags : gosipp

  Entertainment

  പ്രായം 47, ഇന്നും കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഞാൻ റെഡി.

  ശ്വേത മേനോൻ പറയുന്നു.90കളുടെതുടക്കത്തിൽമലയാള ചലച്ചിത്രലോകത്ത് ചുവട് വെച്ച നടിയാണ് ശ്വേത മേനോൻ. അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ്ആദ്യം അഭിനയിച്ചത്.എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല.തുടർന്ന് വെൽക്കം ടു കൊടൈക്കനാൽനക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലുംഅഭിനയിച്ചു.പക്ഷേ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെസ്വീകരിച്ചില്ല. തുടർന്നാണ് നടി മോഡലിങ് രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധിപരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യരംഗത്ത് ഒരു താരമായി മാറി. ഫാഷൻലോകത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പാരീസിൽനിന്ന് വരെ നടിയെ […]Read More

  Entertainment

  റിമി ടോമിയുടെ രണ്ടാം വിവാഹം ഉറപ്പിച്ചു ,

  മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടുംപ്രേക്ഷകരുടെ മനം കവർന്ന താരമാണ് റിമി ടോമി.ലാൽജോസ് സംവിധാനംചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ ആണ് റിമി ടോമിചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് കടന്ന് വന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ റിമി തന്റെ കുടുംബ വിശേഷങ്ങളടക്കം ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.നടിയുടെ വിവാഹമോചനവും തുടർന്നുള്ളവിവാദങ്ങളൊക്കെസോഷ്യൽ മീഡിയയിൽ അന്ന് ഏറെ ചർച്ചയായിരുന്നു.വിവാഹമോചനത്തിന് പിന്നാലെ വമ്പൻമേക്ക് ഓവറോടെ ആണ് റിമി തിരിച്ചെത്തിയത്.ശരീരഭാരം കുറച്ച് പഴയതിലും ഇരട്ടി സുന്ദരിയായി എത്തിയ ഗായികയെ കണ്ട് മലയാളികളും ഒന്ന് അമ്പരന്ന് പോയി. റിമി ടോമിയുടെ മുൻ ഭർത്താവും […]Read More

  Lifestyle

  KSFE ചതിച്ചു. പൊട്ടികരഞ്ഞ് ലക്ഷ്മി പ്രിയ.

  KSFE ചതിച്ചു. പൊട്ടികരഞ്ഞ് ലക്ഷ്മി പ്രിയ.ചിട്ടിയുടെ മറവിലെ തട്ടിപ്പ് പറഞ്ഞ് ലക്ഷ്മി പ്രിയ.മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലക്ഷ്മി പ്രിയ.KSFE ചിട്ടിയിൽ ചേർന്ന് ചിട്ടി അടിച്ച ശേഷം തുക നൽകുന്നില്ലെന്നാണ് താരത്തിന്റെ ആരോപണം. എനിക്ക് കുറച്ച് പൈസയുടെ ആവശ്യം ഉണ്ടായിരുന്നു. ചിട്ടിയുടെ കാര്യങ്ങൾ അറിയാൻ ഇവരുടെ കാക്കനാട് റീജണൽ ഓഫീസിൽ പോയിരുന്നു.അവിടെനിന്നാണ് അറിഞ്ഞത് തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് പുതിയ കുറിയും മറ്റും തുടങ്ങാൻപോകുന്നത്എന്ന്.ചിട്ടിയെകുറിച്ച്സംസാരിക്കുകയുമു ണ്ടായി.ഇവരുടെ ആദ്യ അടവ് എന്ന് പറയുന്നത് 200000 ആണ്. പിന്നെ ഇതിൽ 30% കിഴിവ് […]Read More

  Movie News

  മീരയുടെ ഫിറ്റ്നസ് രഹസ്യമാണ് ഇപ്പോൾ വൈറൽ

  മലയാളികളുടെ പ്രിയ നടി മീരാ ജാസ്മിൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിൽജയറാമിന്റെ നായികയായിട്ടാണ് മീരയുടെരണ്ടാം വരവ്. മീര ജാസ്മിന്റെ പിറന്നാൾ ദിവസം ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ദേശീയ സംസ്ഥാന അവാർഡുകൾ അടക്കം വാരിക്കൂട്ടിയ നടി വലിയ മാറ്റങ്ങളോടെയാണ്സിനിമയിലേക്ക്തിരിച്ചെത്തുന്നത്. ശരീര ഭാരം കുറച്ച് കൂടുതൽ ഗ്ലാമർ ലുക്കിൽ എത്തിയ മീര ജാസ്മിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാംസോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ താരംഅക്കൗണ്ട്തുടങ്ങിയത്.മഞ്ജുവാര്യർക്ക്തിരിച്ചടിയാകുമോ മീരാ ജാസ്മിന്റെ തിരിച്ച് വരവ് […]Read More

  PhotoShoots

  നിനക്ക് വേണ്ടി ഞാൻ എത്ര പേരെ തേച്ചു : സ്വാസിക

  മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതെങ്കിലും സീത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് സ്വാസിക കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അവതാരകയായുംഎത്തുന്നുണ്ട് സ്വാസിക. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക്പരിചിതനായ ശ്രീനാഥ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ അതിഥി. സംസാരത്തിനിടയിൽ ആണ് താൻ വിവാഹിതനാകാൻ പോകുന്നുഎന്ന് ശ്രീനാഥ് വ്യക്തമാക്കിയത്. കല്യാണം പെട്ടെന്ന് ഉണ്ടാകുമെന്ന് ശ്രീനാഥ് പറഞ്ഞപ്പോൾ എന്നോട് ഒരു […]Read More

  Entertainment

  രണ്ടാമത് വിവാഹം കഴിച്ചിരിക്കുകയാണ് അഞ്ജലി നായർ

  വ്യത്യസ്തമായഅഭിനയശൈലിയിലൂടെയുംകഥാപാത്രങ്ങളിലൂടെയുംപ്രേക്ഷകർക്ക്ഏറെപ്രിയങ്കരിയായ നടിയാണ് അഞ്ജലി നായർ. 25 ഓളം ചലച്ചിത്രങ്ങളിൽ വേഷമിട്ട അഞ്ജലി ദൃശ്യം2വിൽപ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രത്തെയാണ്അവതരിപ്പിച്ചത്. ബാലതാരമായി എത്തിയ അഞ്ജലി നായർ അന്യഭാഷാ ചിത്രങ്ങളിൽഅടക്കംഅഭിനയിച്ചിരുന്നു.ഇപ്പോഴിതാ താരത്തിന്റെ പുതിയവിശേഷംആണ്സോഷ്യൽ മീഡിയയിൽഎത്തിയിരിക്കുന്നത്. രണ്ടാമത് വിവാഹം കഴിച്ചിരിക്കുകയാണ് അഞ്ജലി നായർ.സംവിധായകൻഅജിത്രാജുആണ് അഞ്ജലിയെ വിവാഹം ചെയ്തിരിക്കുന്നത്.താരങ്ങൾതന്നെയാണ് വിശേഷ വാർത്തആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അഞ്ജലിയുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ ഈയടുത്താണ് പുറത്തുവന്നത്. സംവിധായകൻ അനീഷ് ഉപാസനയുമായി 2011ൽആയിരുന്നുഅഞ്ജലിയുടെ ആദ്യ വിവാഹം.ഈ ബന്ധത്തിൽ ഒരു മകൾ കൂടിയുണ്ട്.അഞ്ചു വർഷമായിതങ്ങൾവേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും അടുത്തിടെഅഭിമുഖങ്ങളിൽ അഞ്ജലി […]Read More

  PhotoShoots

  എന്റെ മുൻ കാമുകന്മാർ ഒന്നിനും കൊള്ളാത്തവർ.

  വിവാദങ്ങൾക്ക് തിരി കൊളുത്തി തപ്സി പന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടിയാണ് തപ്സി പന്നു.ഒരു നടി എന്നതിലുപരി സ്വന്തം വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് കൂടുതൽ ബോധം ഉള്ള വ്യക്തി കൂടിയാണ് ഈ താരം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പലപ്പോഴും പൊതുവേദികളിൽ അടക്കം താരം തുറന്നുപറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ നടിക്കെതിരെ വിമർശനങ്ങളായും വന്നിട്ടുണ്ട്.എന്നാൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും തന്നെ തളർത്താൻ ആവില്ലെന്ന് താരം പലതവണ തെളിയിച്ചു കഴിഞ്ഞതാണ്. ഇപ്പൊഴിതാ തപ്സി നടത്തിയ മറ്റൊരു പരാമർശമാണ് […]Read More

  Lifestyle

  സീരിയലിൽ നിന്നും പിന്മാറുകയാണ് എന്നറിയിച്ച് ഷാനവാസ്

  സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടനടനാണ് ഷാനവാസ്‌.സീത എന്ന സീരിയലിലെ ഇന്ദ്രൻ എന്ന കഥാപാത്രമായിരുന്നു ഷാനവാസിന്റെ കരിയറിലെ വഴിത്തിരിവായത്.മേഘന വിൻസെന്റ് നായികയായി എത്തുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ആയിരുന്നു ഷാനവാസ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. കഴിഞ്ഞ ദിവസം സീരിയലിൽ നിന്നും പിന്മാറുകയാണ് എന്നറിയിച്ച് ഷാനവാസ് സോഷ്യൽ മീഡിയയിൽ എത്തി. ഇതോടെ ആരാധകരും വിഷമത്തിലായി. ഷാനവാസ് ഇല്ലെങ്കിൽ ഞങ്ങൾ ഇനി സീരിയൽ കാണില്ലെന്ന് വരെ ആരാധകർ പറഞ്ഞു. സ്വാസിക നായികയായ സീത സീരിയലിന്റെ രണ്ടാംഭാഗം തുടങ്ങുന്നത് കൊണ്ടാണ് ഡികെ കഥാപാത്രത്തെ […]Read More

  Movie News

  എനിക്കിഷ്ടം സാമന്തയെ.. തുറന്ന് പറഞ്ഞ് അർജുൻ കപൂർ.

  സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും സിനിമാലോകത്ത് ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത നടിയാണ് സാമന്ത. സാമന്തയുടെ സിനിമ പ്രയാണം ഇപ്പോൾ പുഷ്പാ എന്ന സിനിമയിലെ ഐറ്റം നമ്പർ വരെ എത്തിനിൽക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് നടന്മാർ പോലും ആരാധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ് സാമന്ത. ബോളിവുഡിന്റെ യുവ നടൻ അർജുൻ കപൂറാണ് സാമന്തയോടുള്ള തന്റെ ആരാധന ഒരു പൊതുവേദിയിൽ വെച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.സാമന്ത എന്ന നടിയോടുള്ള അർജ്ജുൻ കപൂറിന്റെ ആരാധനയും അത് സാമന്തയുടെ മറ്റ് ആരാധകർക്ക് കൂടി മനസ്സിലാക്കി കൊടുക്കുന്നട്വിറ്റും സാമന്ത […]Read More

  Entertainment

  ഇത് ആദ്യമായി മെഗാസ്റ്റാർ മമ്മുട്ടിയും മുൻനിര യുവതാരങ്ങളും നേർക്കുനേർ

  ഇത് ആദ്യമായി മെഗാസ്റ്റാർ മമ്മുട്ടിയും മുൻനിര യുവതാരങ്ങൾ ആയ ദുൽഖർ സൽമാനും ടോവിനോ തോമസുംബോക്സ്ഓഫീസിൽ നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു.മാർച്ച്‌ 3നാണ് മൂവരുടെയും വമ്പൻ സിനിമകൾതിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മ്മൂട്ടി അമൽ നീരത് കോമ്പോ ഒന്നിക്കുന്നഭീഷമ പർവം ദുൽഖർ സൽമാന്റെ നാലാമത്തെ തമിഴ് ചിത്രം ഹെയ്‌ സിനാമിക, ടോവിനോ തോമസ് ആഷിഖ് അബു ചിത്രം നാരദൻ എന്നിവയാണ് മാർച്ച്‌ 3ന് തീയേറ്ററിൽ റിലീസ് ഉറപ്പിച്ച ചിത്രങ്ങൾ. മലയാളത്തിലെ എക്കാലത്തെയുംമികച്ച സ്റ്റൈലിഷ് ഗാങ്സ്റ്റർ ബിഗ്‌ ബി ക്ക് ശേഷം മമ്മൂട്ടിയും […]Read More

  error: Content is protected !! Sorry