സ്കൂൾ യൂണിഫോമിൽ മീൻവിറ്റ് വൈറലായ പെൺകുട്ടി ഹനാൻ എപ്പോൾ എവിടെയെന്ന് പലരും അന്യോഷിക്കുന്നുണ്ട്.2018 ൽ കുറേനാൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും പല ചാനലുകളിലും നുകം കാണിക്കുകയും ചെയ്തിരുന്ന ഹനാൻ പിന്നെ പതുക്കെ പതുക്കെ വിസ്‌മൃതിയിലേക്ക് പോയി. പഠിച്ച ഒരു ഡോക്ടറാകണം എന്ന വലിയ മോഹം ഹനാൻ അന്ന് എല്ലാവരുമായും പങ്കുവച്ചിരുന്നു. അന്ന് മലയാളികൾ സ്വന്തം മകളെപ്പോലെ ഏറ്റെടുത്ത ഹനാണ് എല്ലാം നഷ്ടമായത് ഒറ്റ രാത്രികൊണ്ടാണ്. ചിലർ മനപൂർവ്വമായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടാൻ തുടങ്ങി.ഹനാണ് നേരെ വലിയ സൈബർ […]Read More