കന്നഡ , തമിഴ് , തെലുങ്കും മുതലായ സിനിമകളിൽ അഭിനയിച്ചു വരുന്ന നടി ആണ് ഹർഷിക പൂനച്ച .മലയാളത്തിൽ ചാർമിനാർ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തും അരങ്ങേറ്റം കുറിച്ച നടി ആണ് ഇപ്പോൾ . ചാർമിനാർ മലയാളത്തിൽ ഇറങ്ങിയപ്പോൾ മുതൽ ആളുകളുടെ ഇടയിൽ സിനിമ ശ്രെധ നേടിയിട്ടുണ്ട് .ഒപ്പം ചാർമിനാർ സിനിമയിലെ ഹർഷികയും മലയാളികളുടെ മനസിൽ ഇടം പിടിച്ചിട്ടുണ്ട് . മലയാളികൾ ഇപ്പോൾ ഇന്റർനെറ്റ്ൽ പരതുന്നത് ഇ നടിയെ പറ്റി ആണ് . ഹർഷിക ഇതുവരെ […]Read More