ജെയിംസ് ബോണ്ട് സിനിമകളിൽ പറക്കുന്ന വിമാനത്തിൻറെ ഒരുവശം അടർന്നു മാറുകയും യാത്രക്കാർ പുറത്തേക്ക് തെറിച്ച് വീഴുകയും ചെയ്യുന്ന ഒക്കെ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ റൂഫ് മുഴുവൻ തെറിച്ചു പോയിട്ടും അതിലെ യാത്രക്കാർ സുരക്ഷിതരായി താഴെയെത്തി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ഹോണോലുലു വിൽ നിന്നും ആദ്യ പറക്കൽ നടത്തി മാമയിൽ എത്തിയതാണ് ബോയിങ് 707 nulu മാവായി കിലോ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ആയിരുന്നു മാ വായിൽ എത്തിയശേഷം പൈലറ്റുമാർ പുറത്തിറങ്ങുകയും വിമാനം പരിശോധിക്കുകയോ ചെയ്തില്ല അങ്ങനെ […]Read More
Tags :History
കരയുമ്പോൾ കണ്ണിൽ നിന്നും മുത്ത് പൊഴിക്കുന്ന പെൺകുട്ടിയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ???? എന്നാൽ അങ്ങനെ ഒരു പെൺകുട്ടി ഉണ്ട്കേട്ടാൽ അതിശയം തോന്നുന്ന ആ കുട്ടിയുടെ പേര് ആണ് ഹസന മുഹമ്മദ് ഒരിക്കൽ ഹസന കരഞ്ഞപ്പോൾ കണ്ണിൽ നിന്നുംപ്രതേക വസ്തു കണ്ണീരിന് പകരം വരുന്നത് കണ്ടു തുടർന്നുള്ള നിരീക്ഷണത്തിന് ഒടുവിൽ അത് ഗ്ലാസ് നു സമാനമായ ഒരു വസ്തു ആണെന്ന് കണ്ടെത്തിവിത്യസ്തയാ ഈ കാഴ്ച്ച കണ്ട അവളുടെ മാതാപിതാക്കൾ അവളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിന് പിന്നിലെ കാരണം വ്യക്തമായില്ല […]Read More