ധനുഷിന് വേണ്ടി 150 കോടി രൂപക്ക് ഒരു ബംഗ്ലാവ് പ്രത്യേകതകൾ കേട്ട് അമ്പരന്ന് ആരാധകർ തമിഴും ബോളിവുഡും കടന്ന് ഇപ്പോൾ ഹോളിവുഡിൽ എത്തിനിൽക്കുന്ന തമിഴ് സൂപ്പർതാരം ആണ് ധനുഷ്. നടനും സംവിധായകനും നിർമ്മാതാവുമായ ധനുഷ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളുടെ ഭർത്താവ് കൂടിയാണ് പ്രശസ്ത സംവിധായകൻ സെൽവരാഘവൻ ആണ് ധനുഷിന്റെ സഹോദരൻ കൈനിറയെ വമ്പൻ പ്രോജക്റ്റുകളും ആയി തിരക്കിൽ ഉള്ള ധനുഷ്. ദ ഗ്രേ മാൻ ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചുകഴിഞ്ഞു ഇപ്പോൾ ധനുഷ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് തന്റെ […]Read More