ഒരു പ്രോപ്പർ സിംഗർ പാടുന്ന രീതിയിലല്ല രാജു പാടുക ഹൃദയത്തിലെ പൃഥ്വിരാജിന്റെ പാട്ടിനെക്കുറിച്ച് വിനീത്. നടനായി മലയാള സിനിമാലോകത്ത് എത്തി പിന്നീട് പാട്ടുകാരൻ ആയും സംവിധായകനായും ഒരു ബഹുമുഖ പ്രതിഭയായി തിളങ്ങുന്ന താരമാണ് പൃഥ്വിരാജ്. തന്നെ സൂപ്പർസ്റ്റാർ ആക്കിയ പുതിയ മുഖത്തിൽ ആണ് പൃഥ്വിരാജ് ആദ്യമായി ഒരു പാട്ട് പാടിയത് എന്നതും മറ്റൊരു പ്രത്യേകതയാണ്. പൃഥ്വിരാജിനെ പോലെ തന്നെ സംവിധാന രംഗത്തും അഭിനയ രംഗത്തും പാട്ടു രംഗത്തും കൈവെച്ച കലാകാരനാണ് വിനീത് ശ്രീനിവാസൻ. നീണ്ട ഇടവേളക്കുശേഷം വിനീത് […]Read More