Tags :Jagathi

Entertainment Movie News

ജഗതി ശ്രീകുമാർ തിരിച്ചുവരുന്നു… പുതിയ സിനിമ

ജഗതി ശ്രീകുമാർ തിരിച്ചുവരുന്നു തിരിച്ചുവരുന്നത് ഈ മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടന്മാരിൽ ഒരാളാണ് . ജഗതി ശ്രീകുമാർ 1970കൾ മുതൽ മലയാള സിനിമയുടെ അവിഭാജ ഘടകമാണ് അദ്ദേഹം ഏകദേശം രണ്ടായിരത്തിൽ മുകളിൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത് ഒരു ലോക റെക്കോർഡ് കൂടിയാണ് എന്നാൽ കഴിഞ്ഞ എട്ടുവർഷമായി മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2012 വർഷത്തിലായിരുന്നു അദ്ദേഹത്തിന് ഒരു അപകടം സംഭവിക്കുന്നത് കോഴിക്കോട് വെച്ചായിരുന്നു അപകടം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നു വഴിയിലായിരുന്നു അപകടം തുടർന്ന് […]Read More

error: Content is protected !! Sorry