Entertainment
Movie News
PhotoShoots
നവാവധുവിന്റെ വേഷത്തിൽ ഒരു കള്ള് കുപ്പിയിയുമായി ഷാപ്പിൽ നിൽക്കുന്ന ചിത്രങ്ങൾ വലിയ ചർച്ചകൾക്ക്
വിനോദ ലോകത്ത് തൻറ്റെതായ ഇടം കണ്ടെത്തിയ ആൾ ആണ് ജീവ നമ്പ്യാർതിരുവനന്തപുരം സ്വാദേശിയാണ്. ഉപരി പഠനം പുറത്തിയായി നിൽക്കുന്ന സമയത്ത് ആണ് ബ്യൂട്ടി അഡ്വൈസർ ആയി ജോലി ലഭിക്കുന്നത്അങ്ങനെ ജീവ എറണാകുളത്ത് എത്തിപ്പെട്ടു. ജോലിയോടൊപ്പം തന്നെ ഡിസൈങ് ഉം പഠിക്കുവാൻ ഇവർ സമയം കണ്ടെത്തി.ജീവയിൽ ഒരു മോഡൽ ഉണ്ടെന്ന് കണ്ടെത്തിയത് ഭർത്താവ് തന്നെ ആണ്. ആദ്യ കാലത്തു ഭർത്താവ് എടുത്ത ചിത്രങ്ങൾ ആണ് ജീവ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിന്നത്. അതിൽ ബ്ലാക്ക് സ്‌സർട്ടും പാർപ്പിൾ കളർ ടീ […]Read More