കാവേരിക്ക് മലയാള സിനിമയിൽ സംഭവിച്ചത് എന്റെ വേഷങ്ങളിൽ രണ്ടു വേഷങ്ങൾ കാവ്യമാധവനും ദിവ്യ ഉണ്ണിയും തട്ടിയെടുത്തു മലയാളികൾക്ക് സുപരിചിതയായ നടിയാണ് കാവേരി ഉദ്യാനപാലകൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടിയായിരുന്നു നായകൻ പിന്നീട് ഒട്ടനവധി സിനിമകളിൽ വേഷമിട്ടു മികച്ച ഒരു നടി ആണ് താൻ എന്ന് പലതവണ തെളിയിക്കുകയും ചെയ്തു എങ്കിലും മലയാളത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല മലയാളത്തിനു പുറത്തുള്ള ചില ഭാഷകളിൽ താരം തിളങ്ങുകയും ചെയ്തു ഇപ്പോൾ താൻ തഴയപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് താരം […]Read More