കേരളത്തിൽ നിക്ഷേപകർ വരുന്നില്ല ബിസിനസ് സംരംഭങ്ങൾ ഉണ്ടാവുന്നില്ല എന്നാണ് പൊതുവേ എല്ലാവർക്കുമുള്ള പരാതി എന്നാൽ കേരളത്തിന്റെ സാഹചര്യം തമിഴ്നാട്ടിലെ ആന്ധ്രപ്രദേശിൽ ഓ കർണാടകയിൽ ഓ ഒക്കെയുള്ള അതുപോലെ വമ്പൻ ബിസിനസുകൾ ക്ക് അനുയോജ്യമല്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. കേരളത്തിൽ നമുക്ക് അവിടെയുള്ള അതുപോലെ വലിയ നിർമ്മാണ പ്ലാന്റുകൾ ഒന്നും നമുക്ക് കാണാൻ കഴിഞ്ഞില്ല എന്ന് വരും എന്നാൽ ധാരാളം ബിസിനസുകൾ ഇവിടെ നടക്കുന്നുണ്ട് എങ്കിൽപോലും ഇവിടെ ഏറ്റവും അനുയോജ്യമായത് ഐടി ബിസിനസ് ആണ്. ടൂറിസം വളർച്ചയോടൊപ്പം തന്നെ […]Read More
Tags :Kerala
കേരളത്തെ പിടിച്ചു കുലുക്കിയ വിസ്മയയുടെ ആത്മഹ ത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു ഗതാഗതമന്ത്രി. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍. വിസ്മയയുടെ മ രണത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു കിരണ്‍ കുമാര്‍. അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഈ പിരിച്ചുവിടല്‍. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിച്ചത്.ആദ്യമായിട്ടാണ് ഭാര്യയുടെ മര ണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് . […]Read More
ഡോക്ടറാണെന്നു ആളുകളെ വിശ്വസിപ്പിച്ച ഒരു വ്യാജ ഡോക്ടറുടെ കഥയാണ് ഇപ്പോൾ പുറത്തു വരുന്നത് .സംഭവം നടക്കുന്നത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നാണ് .ചേർത്തല വാരണാട് ടി എസ് സീമയാണ് പിടിയിലായത് .കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജൂനിയർ ഗൈനക്കോളജിയിൽ ഉണ്ടായിരുന്ന ടി എസ് സീമയാണ് ഈ കഥയിലെ നായികാ. ഇവർ ഡോക്ടറാണെന്നു പറഞ് ആശുപത്രിയിൽ ജോലി ചെയ്തു വരുകയായിരുന്നു .എന്നാൽ ഈ അടുത്ത കാലത്ത് വിവരാവകാശ നിയമ പ്രകാരം അന്യോഷണം നടത്തിയപ്പോഴാണ് ഇവരുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവർ വ്യാജ […]Read More
അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് കേരളത്തിൻ്റെ അതിർത്തിയിൽ നിന്നും എത്തുന്നത്. മാർത്താണ്ഡത്തെ വീട്ടിൽ പളളിയുണ്ടാക്കിയ പാസ്റ്റർ അവിടെ ചെയ്തു കൂട്ടിയ ലീലാവിലാസങ്ങൾ അറിഞ്ഞ് ഞെട്ടുകയാണ് നാട്ടുകാർ. ആരാധനാലയത്തിനായി ലാൽ ഷെയൻസിൻ എന്ന പ്ലാസ്റ്ററാണ് മാർത്താണ്ഡത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ എസ്റ്റിമംഗാഡ് നിത്തിരുവിളൈയാണ് വീട് വാടകയ്ക്ക് എടുത്തത്. ഫെഡറൽ ചർച്ച് ഓഫ് ഇന്ത്യ എന്നായിരുന്നു പ്രാർത്ഥനാ കേന്ദ്രത്തിൻ്റെ പേര്. വലിയ ബോഡൊക്കെ വച്ച് ലാൽഫെയൻ സിൻ സ്വയം പ്രഖ്യാപിത ബിഷപ്പായിരുന്നു. കന്യാകുമാരി പ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്ന്. ഫെഡറൽ […]Read More
കേരളത്തെ ആകെ ഞെട്ടിച്ച കോന്നിയിലെ മൂന്നു പെൺകുട്ടികളുടെ മ,ര,ണത്തിനു ആറ് വര്ഷം തികഞ്ഞിരിക്കുകയാണ്.2015 ജൂലൈ 15 നാണു കോന്നിയിലെ വീട്ടിൽ നിന്നും സ്‌കൂളിൽ പോയ മൂന്നു പെൺകുട്ടികളെ കാണാതായത്. പിന്നീട് ഇവരെ മ,രി,ച,നി,ലയിൽ കണ്ടെത്തി എന്നാൽ വീട് വിട്ടു പോയ മൂന്നു പെൺകുട്ടികൾ ഒന്നിച്ചു മ,രി,ച്ച കേസിൽ ദുരൂഹത നീങ്ങാതെ ആറു വര്ഷം ആയിരിക്കുകയാണ്. ആരെയും നടുക്കുന്ന സംഭവമാണ് കൃത്യം ആറു വര്ഷം മുൻപ് കോന്നിയിൽ നടന്നത്.കോന്നി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ ആയിരുന്നു ഉറ്റ കൂട്ടുകാരികൾ […]Read More
സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കെഎസ്ടിഎ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഓരോ കുട്ടിക്കും പഠനത്തിനുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും പഠിക്കണം. ആദിവാസി, തീരദേശ, മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കണം […]Read More