കോഴിക്കോടുള്ള ആളുകളെ പറ്റി പ്രത്യേകിച്ചു പറയേണ്ട കാര്യമൊന്നുമില്ല. മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും ഒക്കെ പേരുകേട്ട നാടാണ് കോഴിക്കോട്. ഏറ്റവും കൂടുതൽ സൽക്കാര പ്രിയരായ ആളുകളും കോഴിക്കോട്ടുകാർ തന്നെയാണെന്നാണ് പറയുന്നത്. സൽക്കാരത്തിന് മുൻപന്തിയിൽ നിൽക്കുന്നവരാണ്ല്ലോ അല്ലെങ്കിലും എന്നും കോഴിക്കോട്ടുകാർ. അതെ കോഴികോടുകാര് പറ്റി വളരെ വേദന നിറഞ്ഞ ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കോഴിക്കോടുള്ള ഒരു അഭിഭാഷകയാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. പത്തു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകുന്ന വഴിക്ക് ആയിരുന്നു യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. […]Read More