പ്രശസ്ത നടിയും സംവിധായകൻ പ്രിയദർശന്റെ ഭാര്യയുമായ ലിസി സ്ക്രീനിലെ തന്നെ സ്ഥിരം നായകനായിരുന്ന ഫാമിലി ഫ്രണ്ട് സൂപ്പർതാരം മോഹൻലാലിന് പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. ലാലേട്ടനോട് ഇന്നും അടുത്ത സൗഹൃദം ഉണ്ട്. ഞാൻ സൂപ്പർതാരമായ മോഹൻലാലിനെ കുറിച്ച് അല്ല അദ്ദേഹത്തിൻറെ ഉള്ളിലെ പച്ചയായ മനുഷ്യനെ പറ്റിയാണ് പറയാൻ പോകുന്നത്. ലാലേട്ടനൊപ്പം അഭിനയിച്ച അപ്പോഴൊക്കെ മറ്റൊരു താരവും കാണിക്കാത്ത ക്ഷമ അദ്ദേഹത്തിൽ നിന്നുണ്ടായി. കൂടെ അഭിനയിക്കുന്നവർ നിരന്തരം തെറ്റുകൾ വരുത്തുമ്പോഴും അത് അവർ ശരിയാകും വരെ […]Read More