ഹോളിവുഡിലെ നടൻമാർ പലപ്പോഴും നല്ല ലുക്കിലും അതുപോലെതന്നെ നല്ല മേക്കോവറിൽ നടക്കാറുള്ളത്. എന്നാൽ നമ്മുടെ നടന്മാരും അതുപോലെ ഹോളിവുഡിലേക്ക് പോലെ നടക്കാൻ തുടങ്ങിയിരിക്കുന്നു. ഹോളിവുഡ് നടന്മാരെ പോലെ നല്ല മേക്കോവറിൽ നന്ദു. ഇപ്പോൾ നടന്ന നന്ദുവിനെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത് സോഷ്യൽ മീഡിയയിൽ നിറയെ അത് വൈറലായി കൊണ്ടിരിക്കുകയാണ്. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണോ നന്ദു. അദ്ദേഹത്തിന്റെ ഈ ഫോട്ടോ കണ്ടിട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സാൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് ചുള്ളൻ പിള്ളേര് […]Read More