എന്റെ പേരിൽ ആരോ ഒരാൾ ടെലിഗ്രാമിൽ ചാറ്റ് ചെയ്യുന്നു. മുന്നറിയിപ്പുനൽകി മാളവിക മോഹനൻ. തനി നടിമാരിൽ പുതിയ നായികയാണ് മാളവിക മോഹനൻ. ഇപ്പോൾ തന്നെ സുഹൃത്തുക്കൾക്കും അതുപോലെതന്നെ ആരാധകർക്കും അറിയിപ്പ് നൽകിയിരിക്കുകയാണ് മാളവിക മോഹനൻ തന്റെ പേരിൽ മറ്റാരോ ടെലിഗ്രാമിൽ കളിക്കുന്നുണ്ട് തന്റെ പേരിൽ മറ്റാരോ ആളുകളോട് ചാറ്റ് ചെയ്തു നിൽക്കുന്നുണ്ട് അവർ സൂക്ഷിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ തനിക്ക് ടെലിഗ്രാമിൽ അക്കൗണ്ട് ഇല്ല എന്ന് മാളവിക വ്യക്തമാക്കുന്നു തന്റെ സുഹൃത്തുക്കൾക്കും ഞാനാണ് എന്ന പേരിൽ പല മെസേജുകളും അയക്കുന്നത് […]Read More
Tags :Malavika
മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങൾചെയിത നടി ആണ് മാളവിക മേനോൻ2012 – ൽ 916 എന്നാ മലയാള ചിത്രത്തിലൂടെസിനിമ ചുവട് എടുത്ത് വച്ച നടി കൂടി ആണ്മാളവിക. പിന്നീട് തമിഴിൽ ഇവാൻ വേറെ മാതിരി എന്നാചിത്രത്തിലൂടെ തമിഴിലും വരവ് അറിയിച്ചുഅതിനുശേഷം നിരവധി ചിത്രങ്ങളിൽഅഭിനയിച്ചെങ്കിലും താരത്തിന് വലിയശ്രെദ്ധ കിട്ടിയില്ല. എങ്കിലും താരം സോഷ്യൽ മീഡിയയിൽവലിയ തരംഗം തന്നെ ആണ് എപ്പോഴുംആരാധകർക്ക് വേണ്ടി ഫോട്ടോസ് ആൻഡ്വീഡിയോസ് പങ്കുവക്കാറുണ്ട്അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽതരംഗം ആകാറുമുണ്ട്. ഏറ്റവും ഒടുവിൽ താരം ഒരു റിസോർട്ടിൽനിന്നും […]Read More