കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ ഒരു നാട് കൊല്ലം വെട്ടിക്കവല കോക്കാട്ട് അർബുദ രോഗിയായ മുത്തശ്ശിയെ കൊച്ചുമകൻ തലയിടിപ്പിച്ചും ശ്വാസം മുട്ടിച്ചും കൊ ലപ്പെടുത്തി. കൊച്ചുമകനെ കുന്നിക്കോട് പോലീസ് അറ സ്റ്റ് ചെയ്തു. കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തിൽ പൊന്നമ്മയാണ് മരിച്ചത്. തൊണ്ണൂറു വയസ്സായിരുന്നു. പ്രേക്ഷകരുടെ ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിഴ് ആൽബം…. ഇവരുടെ മകളുടെ മകൻ സുരേഷ്‌കുമാർ എന്ന ഉണ്ണി, മുപ്പത്തിയഞ്ചു വയസ്സ് , യാണ് പിടിയിലായത്. സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറാണ് സുരേഷ്. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് […]Read More