Tags :Malayalam album

Entertainment

പ്രേക്ഷകരുടെ ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിഴ് ആൽബം….

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ഡേയ് എന്നാ തമിഴ് മുസിക് ആൽബം ആണ് ഇ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് രീതിക സിംഗ് ആണ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ തൻറ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടി കൂടി ആണ് രീതിക 2016 മുതൽ രീതിക സജിവമാണ് ഇ തമിഴ് ആൽബം സതീഷ് കൃഷ്ണ ആണ് സംവിധാനം ചെയ്തിരിക്കുന്നത് ഗാനം ആലപിച്ചത് അനുഗ്രഹ യും തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ […]Read More

Entertainment Lifestyle

പ്രേക്ഷകപ്രേശംസ നേടി ചിങ്ങനിലവ് ഓണം…

ഓണംത്തിനോട് അനുബന്ധിച്ചു ധാരാളം ഓണ പാട്ടുകളും മറ്റും ഇറങ്ങുന്നത് സർവ്വ സാധരണം എന്നാൽ വിത്യസ്ത കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷകരുടെ മനം കവർന്ന ആൽബം ആണ് ചിങ്ങനിലാവ്. ക്ലാസിക്ക്കൽ ഡാൻസിനൊപ്പം കേരള മനോഹാരിതയും ആലാപന മികവും കൊണ്ട്.. പുതു തലമുറ മറന്നു തുടങ്ങിയ ഓണം മലയാളികളെ ഓർമപ്പെടുത്തുന്നു ഈ ആൽബം ജെയിംസ് എഴുതിയ ഈ ഗാനം അതിമനോഹരമായി പാടിയത് ബേസിൽ ആണ്. മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് മധു പോൾ. Camera & Editing: Arun Hareendran, […]Read More

error: Content is protected !! Sorry