Tags : malayalam cinema

  Movie News

  ഹാപ്പി വാലന്റൈൻസ് ഡേ പ്രണയദിനത്തിൽ സ്വാസിക പങ്ക് വെച്ചഫോട്ടോ വൈറൽ.

  ഇന്നാണ് പ്രണയദിനം പ്രണയിക്കുന്നവരും പ്രണയിക്കപെടുന്നവരുംനിരവധിയാണ്.തങ്ങളുടെ പ്രണയിതാക്കളെ ഓർക്കാൻഒരുപ്രത്യേക ദിവസം ആവശ്യമില്ലെങ്കിലും ഈ ദിവസം പ്രിയപ്പെട്ടത് തന്നെയാണ്. ഇപ്പോഴിതാ വാലന്റൈൻസ് ഡേ യിൽ നടി സ്വാസിക പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആകുന്നത്. നടനും മോഡലുമായ പ്രേം ജേക്കബിന് ഒപ്പമുള്ള ഫോട്ടോകൾ ആണ്താരം ഷെയർ ചെയ്തത്. അഭിനിവേശം ലോകത്തെ ചുറ്റി പിടിക്കുന്നു.സ്നേഹമതിനെ സുരക്ഷിതമായ ഒരു സ്ഥലമാക്കിമാറ്റുന്നു. ജീവിതത്തെ മുറുകെ പിടിക്കാൻ ഏറ്റവും നല്ല കാര്യംപരസ്പരം ആണ്.ഹാപ്പി വാലന്റൈൻസ് ഡേ എന്നാണ് താരം ഇതിനൊപ്പംകുറിച്ചത്. ശ്രുതി നാമയാണ് താരങ്ങളുടെ ഈ ഫോട്ടോ […]Read More

  Lifestyle

  ഞാൻ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയി എന്ന തിരിച്ചറിവുണ്ട്

  അതിലൊന്നും കുറ്റബോധവും ഇല്ല, ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺകുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽതന്റെതായ ഒരുഇടം കണ്ടെത്തിയ അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. തന്റെ പിതാവിന്റെ അഭിനയ മികവുകൾ എല്ലാം തന്നെ ആനിനും പകർന്നു കിട്ടിയിട്ടുണ്ട് എന്ന്തന്നെ പറയാം. അഗസ്റ്റിന് മലയാളികൾ നൽകിയിരുന്ന സ്നേഹം മകൾക്കും കിട്ടി. 2010 ലെ ആദ്യ ചിത്രത്തിന് ശേഷം തൊട്ടടുത്ത വർഷത്തിൽ പുറത്തിറങ്ങിയ അർജുനൻ സാക്ഷി എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രവും ഓർഡിനറിയിലെ അന്നയും ഡാ തടിയാ […]Read More

  PhotoShoots

  അനുരാജ് പ്രീന ദമ്പതിമാർക്ക് മൂന്നാമത്തെ കുഞ്ഞ് ഓഗസ്റ്റിൽ എത്തും.

  അനുരാജ് പ്രീന ദമ്പതിമാർ സോഷ്യൽ ലോകത്ത് വൈറൽ ആണ്. ഇവരെ അറിയാത്ത മലയാളികളും ചുരുക്കമാണ്. സിനിമ ടെലിവിഷൻ താരങ്ങളെ പോലെ തന്നെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇവർക്ക് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. ചെറുവീഡിയോകളിലൂടെയും വെബ്സീരീസുകളിലൂടെയും എല്ലാം ആരാധകരെ രസിപ്പിക്കുകയാണ് താരങ്ങൾ. രണ്ട് ആൺമക്കളാണ് ദമ്പതിമാർക്ക് ഉള്ളത്. ഇവരുടെ മൂത്തമകൻ ഋഷി കുട്ടനും ഇവർക്കൊപ്പം വീഡിയോകളിൽ എത്താറുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് അനുരാജിനും പ്രിനയ്ക്കും രണ്ടാമത്തെ മകൻ ജനിക്കുന്നത്. തങ്ങളുടെ വീഡിയോ കളിലൂടെ ഏവരെയും ചിരിപ്പിക്കുകയും […]Read More

  PhotoShoots

  പ്രശസ്ത താരം മിയ ഖലീഫ മരിച്ചു അമ്പരന്ന് ആരാധകർ.

  വിശദീകരണവുമായി താരം. ഓരോ ചിത്രങ്ങളിലൂടെയും വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് മിയ ഖലീഫ. കരിയറിനെ സംബന്ധിച്ചും വ്യക്തിപരമായ കാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റ്ആണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിടുന്നത്. മിയ ഖലീഫ മരിച്ചു എന്ന രീതിയിലാണ് വ്യാപക പ്രചാരണം നടന്നത്. ഇപ്പോൾ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് താരം. മിയ ഖലീഫയുടെ ഓർമ്മയിൽ എന്ന ക്യാപ്ഷനിൽ താരത്തിന്റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ആണ് ആരാധകർ തെറ്റിദ്ധരിച്ചത്. തുടർന്ന് പലരും […]Read More

  PhotoShoots

  താൻ ഉൾപ്പെടെ എല്ലാവർക്കും കോവിഡ്

  മലയാളികളുടെ ഇഷ്ടം നേടിയ താര ദമ്പതിമാരാണ് സൗഭാഗ്യ വെങ്കിടെഷും അർജുൻ സോമശേഖരനും.ഇവർക്ക് മകൾ സുദർശന ജനിച്ചത് കഴിഞ്ഞ നവംബറിലായിരുന്നു, ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം ലക്ഷക്കണക്കിന് ആരാധകരുള്ള സൗഭാഗ്യയും അർജുനും മകളുടെ വിശേഷങ്ങളൊക്കെ തന്നെ പങ്കുവയ്ക്കാറുണ്ട്.താൻ ഉൾപ്പെടെ എല്ലാവർക്കും കോവിഡ് ബാധിച്ചതിനെ കുറിച്ച് പറഞ്ഞ് സൗഭാഗ്യ കഴിഞ്ഞദിവസം എത്തിയിരുന്നു. കുഞ്ഞിനും രോഗം വന്നതോടെ നന്നായി പേടിച്ചിരുന്നു.ഇപ്പോൾ എല്ലാം ഓക്കേ ആയതായും താരം പറയുന്നു. മകളുടെ മനോഹരമായ ഒരു വീഡിയോയാണ് സൗഭാഗ്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.Read More

  Business

  മാലിദ്വീപിൽനിന്നുള്ള ചൂടൻ ചിത്രങ്ങളുമായി മാളവിക മോഹനൻ.

  ശരിക്കും ഹോട്ടെന്ന് സോഷ്യൽ മീഡിയ. പ്രേക്ഷകരുടെ പ്രിയതാരമാണ് മാളവിക മോഹനൻ.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മാളവിക. മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ നീല കട്ട്‌ഔട്ട്‌ മോണിക്കിനി വേഷത്തിൽ വളരെ സെക്സിയായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. മലയാളികൾക്ക് മാളവിക മോഹനൻഎന്ന പേര് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് പട്ടംപോലെ എന്ന സിനിമയാണ്.എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ബോളിവുഡിലും തന്റെ തായസ്ഥാനമുറപ്പിച്ച നടിയാണ് മാളവിക. യുദ്ര എന്ന ഹിന്ദി സിനിമയാണ് താരത്തിന്റെ കാത്തിരിക്കുന്ന റിലീസ് […]Read More

  Lifestyle

  മാതാവിന്റെ വിശ്വാസം കാത്തു ഇന്ത്യൻ സൈന്യം.

  മകനെ അവർ രക്ഷിച്ചു കൊണ്ടു വരുമെന്ന ബാബുവിന്റെ മാതാവിന്റെ വിശ്വാസം കാത്തു ഇന്ത്യൻ സൈന്യം. അതി സാഹസികമായാണ് സൈന്യം യുവാവിനെ രക്ഷപ്പെടുത്തിയത്. ആഹാരവും കുടിവെള്ളവും പോലുമില്ലാതെ ഒന്നര ദിവസമാണ് ബാബു കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്നും സൈന്യം എത്തിയതോടെ ബാബുവിന്റെ അമ്മ ആത്മവിശ്വാസത്തോടെ തന്നെ പറഞ്ഞു. എന്റെ മകനെ അവർ രക്ഷിച്ചു കൊണ്ടു വരും. തന്നെ പറഞ്ഞു. എന്റെ മകനെ അവർ രക്ഷിച്ചു കൊണ്ടു വരും.ആ വിശ്വാസം വെറുതെയായില്ല. വന്യജീവികളുടെ സാന്നിധ്യമുള്ള പ്രദേശത്ത് കൂടിയായിരുന്നു ദൗത്യം. […]Read More

  PhotoShoots

  വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങി ദിലീപ്

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങി ദിലീപ്.സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗൺ, തെങ്കാശിപ്പട്ടണം, റിംഗ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രംവോയിസ്‌ ഓഫ് സത്യനാഥിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ഉടൻ തുടങ്ങാൻ ഇരിക്കുന്നത്. ദിലീപും ജോജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന […]Read More

  Movie News

  ആറാട്ടുമായി തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കാൻ എത്തുകയാണ് ലാലേട്ടൻ.

  തീയേറ്ററുകളിൽ പരാജയമായ മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിനുശേഷം ആറാട്ടുമായി തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കാൻ എത്തുകയാണ് ലാലേട്ടൻ.നിലവിൽ ഫെബ്രുവരി 18 ന് വേൾഡ് വൈഡ് റിലീസ് ഉറപ്പിച്ച ചിത്രം കേരളത്തിൽ 450 ഓളം സ്ക്രീനുകളിൽ ആകും റിലീസ് ചെയ്യുക. അതോടൊപ്പം ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആറാട്ട് നോർത്ത് അമേരിക്കയിൽ റെക്കോർഡ് സ്ക്രീനുകളിൽ ആണ് റിലീസ് ചെയ്യുന്നത്.300 സ്ക്രീനുകളിൽ ഒരു മലയാള സിനിമയ്ക്ക് നോർത്ത് അമേരിക്കയിൽ ലഭിക്കുന്ന ഏറ്റവും വലിയ റിലീസുമായി ആണ്ആറാട്ട് എത്തുന്നത് .മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ […]Read More

  Entertainment

  അന്നത് ചെയ്യില്ലെന്ന് പറഞ്ഞുഎന്നാൽ ഇന്ന് പറ്റും

  മലയാള സിനിമ പ്രേമികൾ സ്നേഹത്തോടെ ഐശ്വര്യ ലക്ഷ്മിയെവിളിക്കുന്നത് ഐഷു എന്നാണ്. ഞണ്ടുകളുടെ നാട്ടിൽ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന താരം മായാനദിയിലൂടെയാണ് ആരാധകരുടെ പ്രിയ താരമായി മാറുന്നത്. സിനിമയിൽ ടോവിനോ യുമായുള്ള ചുംബനരംഗം മലയാളികൾക്കിടയിൽ വളരെ ചർച്ചയായിരുന്നു. ലിപ് ലോക്കിന്റെ പേരിൽ ടോവിനോയെ പ്രശംസിക്കുകയും ഐശ്വര്യ ലക്ഷ്മിയെ വിമർശിക്കുകയും ആയിരുന്നു ചെയ്തത്.ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. പൊതു ഇടത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നത് മോശം സംഗതിയാണെന്ന പൊതുബോധം നിലനിൽക്കുന്നുണ്ട് എന്നാണ് ഐശ്വര്യലക്ഷ്മി […]Read More

  error: Content is protected !! Sorry