Tags : malayalam cinema

  PhotoShoots

  ഹോട്ട് ലുക്കിൽ തിളങ്ങി മീര ജാസ്മിൻ

  ചുവപ്പിൽ സുന്ദരി ആയി മീര ജാസ്മിൻ.ബുഡാപെസ്റ്റിലെ അവധിക്കാല ചിത്രങ്ങളുമായി നടി. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി മീര ജാസ്മിൻ.തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ മീര പോസ്റ്റ്‌ ചെയ്യാറുമുണ്ട്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകർ എറ്റെടുക്കാറുണ്ട്.അത്തരത്തിൽ മീര പോസ്റ്റ്‌ ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഹംഗറിയുടെ തലസ്ഥാനം ആയ ബുഡാ പെസ്റ്റിൽവെച്ച് പകർത്തിയ ചിത്രമാണ് മീര പങ്ക് വെച്ചത്.ലീവ് ലൈഫ് ഇൻ ഷെഡ്സ് ഓഫ് ബ്റൈറ്റ് ബെർണിങ് റെഡ് എന്ന അടിക്കുറിപ്പോടെ ആണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്. .ചുവപ്പിൽ […]Read More

  PhotoShoots

  വിവാഹ ഫോട്ടോ ഷൂട്ടിന്റെ സങ്കല്പങ്ങൾ മാറ്റിമറിച്ച ഫോട്ടോഷൂട്ട്ശ്രദ്ധ നേടുന്നു.

  ദിനംപ്രതി ഒട്ടനവധി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.കൊറോണയുടെ കടന്നു വരവോടെ ലോക് ഡൗൺ കാലത്ത് ആയിരുന്നു വ്യത്യസ്തയിനം ഫോട്ടോ ഷൂട്ട്സ് ശ്രദ്ധനേടി തുടങ്ങിയത്. എന്നാൽ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഫോട്ടോഷൂട്ട് സങ്കല്പങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ ക്യാമറാമാൻമാരുടെ കഴിവിനെ പ്രശംസിക്കാതെ വയ്യ. ഈ കാലയളവിൽ വലിയതോതിൽ ഫോട്ടോഷൂട്ടുകൾ പ്രചാരം നേടുകയായിരുന്നു. ഇതിലൂടെ മാത്രം വരുമാനം കണ്ടെത്തുന്ന വ്യക്തികളുമുണ്ട്. അതിനാൽ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നതും. അത്തരത്തിൽ കേരള ഫോട്ടോഗ്രാഫിഗാലറി എന്ന ഇൻസ്റ്റഗ്രാം […]Read More

  Lifestyle

  ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മിഥുനും റിതുശയും

  സിനിമാ താരങ്ങളെ പോലെ അല്ലെങ്കിൽ അവർക്കും ഒരു പിടി മുകളിൽ ആരാധക പിന്തുണ ഉള്ളവരാണ് സോഷ്യൽ മീഡിയ താരങ്ങൾ. അത്തരത്തിൽ ടിക്ടോക്കിലൂടെ മലയാളികൾക്ക് സുപരിചിതരായവരാണ് മീത് &മിറി.ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെയായി ലക്ഷക്കണക്കിന് ആരാധകരാണ് ഇന്നിവർക്കുള്ളത്. സോഫ്റ്റ്‌വെയർ എൻജിനീയർമാർ ആണ് മിഥുനും റിതുശയും. 2018 ലാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ഇപ്പോഴിതാ പുതിയ സന്തോഷത്തിലാണ് താരദമ്പതിമാർ. ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മിഥുനും റിതുശയും.അതിമനോഹരമായ ഒരു വീഡിയോ പങ്ക് വെച്ചുകൊണ്ടാണ് പുത്തൻ വിശേഷം താരദമ്പതിമാർ അറിയിച്ചത്. ജൂലൈയിൽ കുഞ്ഞേതുമേന്നും […]Read More

  Movie News

  ദുൽഖർ സൽമാൻ ചിത്രം ഹെയ്‌ സിനാമിക ഫെബ്രുവരിയിൽ

  റിലീസ് ഉറപ്പിച്ചതോടെ റിലീസ് പ്രതിസന്ധിയിലൂടെ ദുൽഖർ സൽമാൻ ചിത്രം ഹെയ്‌ സിനാമിക.എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ഫെബ്രുവരി 24ന് തീയേറ്ററിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. വൃന്ത മാസ്റ്റർ ആദ്യമായി ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹെയ്‌ സിനാമിക ഫെബ്രുവരി 25നും റിലീസ് ചെയ്യും. ഇങ്ങനെ എങ്കിൽ തമിഴ്നാട്ടിലും ഓവർസീസിലും വലിയൊരു തിരിച്ചടിയാകും ഹെയ്‌ സിനാമികയ്ക്കു ലഭിക്കുക.വലിമൈ പാൻഇന്ത്യൻ റിലീസ് ആയി നാലുഭാഷകളിൽ ആയാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുക.ഗ്രാൻഡ് വേൾഡ് വൈഡ് റിലീസിന് ലക്ഷ്യമിടുന്ന ചിത്രം […]Read More

  Lifestyle

  ആ കാര്യം മാത്രം ഞാൻ ചെയ്യില്ല..!

  പ്രേക്ഷകർക്ക്അതിഷ്ടമല്ലെന്ന് എനിക്കറിയാം ലക്ഷ്മി.തന്റെതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. പ്രേക്ഷകർക്ക് എന്നും ലക്ഷ്മിയോട് സ്വന്തം വീട്ടിലെ കുട്ടി എന്ന തരത്തിലുള്ള സ്നേഹമാണ്. താരത്തെ സ്നേഹത്തോടെ ചിന്നു എന്നാണ് ആരാധകർ വിളിക്കുന്നത്.ലക്ഷ്മിയുടെ അഭിനയചാരുത പ്രമുഖ ചാനൽ സംഘടിപ്പിക്കുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായത്. സമൂഹമാധ്യമങ്ങളിലും നിറ സാന്നിധ്യമാണ് താരം.മാത്രമല്ല ആർ ജെ കൂടിയാണ് ലക്ഷ്മി. ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളുടെ മേക്കോവറുകൾ ആരാധകർക്ക് എന്നുംപ്രിയപ്പെട്ടത് ആകാറുണ്ട്.എന്നാൽ ലക്ഷ്മി അത്തരത്തിൽ ഇതുവരെ […]Read More

  Lifestyle

  ദിലീപിന് ജാമ്യം

  നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ ആവുമെന്നവിവരങ്ങളാണ് ഈ ദിവസങ്ങളിലായി പുറത്ത് വന്നത്.എന്നാൽ ദിലീപിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത്,സത്യം വിജയിച്ചു എന്ന് ദിലീപിന്റെ അഭിഭാഷകൻ വധ ഗൂഢാലോചന കേസിൽ ദിലീപിന് മുൻ‌കൂർ ജാമ്യം,മറ്റു അഞ്ചു പ്രതികൾക്കും ജാമ്യംബാലചന്ദ്ര കുമാർ പറയുന്നു കോടതിയിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ് നടന്നത് എന്നും കൂടാതെ ഏത് സമയത് വേണമെങ്കിലും താൻ അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും ബാലചന്ദ്ര കുമാർ പ്രോസിക്യയൂഷൻ സുപ്രീം കോടതിയിലേക്ക്ആശങ്ക ഉണ്ട് പ്രതി പ്രബലനാണെന്നു ബാലചന്ദ്ര […]Read More

  PhotoShoots

  ഹൃതിക് വീണ്ടും പ്രണയത്തിൽ,കാമുകിയുടെ കരം പിടിച്ചു താരം

  വൈറൽ ചിത്രങ്ങളിലെ പെൺകുട്ടി ഈ യുവ നടി.ബൊളീവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോടിയായിരുന്നു സൂസൈൻ ഖാനും ഹൃതിക് റോഷനും.കുട്ടികാലം തൊട്ടുള്ള പരിജയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. മാതൃകദമ്പതികൾ ആയിട്ടായിരുന്നു ഇരുവരെയും പലരും കണ്ടത്.എന്നാൽ 2014 ഹൃതിക്നും സൂസൈനും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു.പിന്നാലെ ഇരുവരും പിരിയുകയും ചെയ്തു. സിനിമാ ലോകത്തേയും ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു സുസൈനും ഹൃതിക്കും തമ്മിലുള്ള വിവാഹ മോചനം. വിവാഹബന്ധം അവസാനിപ്പിച്ചതിനു ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഹൃതിക്കും സുസൈനും മക്കളുടെ ഉത്തരവാദിത്വം പങ്കിടുന്ന ഇരുവരും […]Read More

  Movie News

  വയലറ്റ് ഗൗണിൽ അതി സുന്ദരിയായി മഹിമ.

  ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും.മലയാളത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടിയാണ് മഹിമ നമ്പ്യാർ.കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെആണ് മഹിമഅഭിനയത്തിൽ അരങ്ങേറുന്നത്. 15 വയസ്സായിരുന്നു താരത്തിന് ചിത്രത്തിലെ നായകനായ ദിലീപിന്റെ സഹോദരിയുടെ വേഷംചെയ്തപ്പോൾ.പരസ്യമോഡൽ ആയി ജോലി ചെയ്തിട്ടുണ്ട് താരം. ഇതിനിടയിൽ ഒരു തമിഴ് ചിത്രത്തിൽനിന്ന് ക്ഷണം ലഭിച്ചു. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കാരണംആ ക്ഷണം മഹിമ നിരസിക്കുകയും ചെയ്തു.സടൈ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറുന്നത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു താരം ഈ ചിത്രത്തിൽ അഭിനയിച്ചത്.അരിവഴകിഎന്ന കഥാപാത്രം ആണ് താരം ഇതിൽ ചെയ്തത്.ഇതിന് […]Read More

  Entertainment

  ആരാധകരെ ഞെട്ടിച്ച് ഭാവനയുടെ വർക്ഔട് വീഡിയോ

  ആരാധകരെ ഞെട്ടിച്ച് ഭാവനയുടെ വർക്ഔട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് ഭാവന. മലയാള സിനിമ രംഗത്ത് ഇപ്പോൾ ഒട്ടും സജീവമല്ലാത്ത താരം ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കുന്നത് ഇതര ഭാഷചിത്രങ്ങളിൽ ആണ്.ഇപ്പോൾ ഒരു കന്നഡ ചിത്രത്തിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്.മറ്റു ഭാഷകളിലേക്ക് ചെക്കെറിയെങ്കിലും മലയാളികൾക്ക് ഇന്നും ഭാവന പ്രിയപെട്ടവൾ തന്നെ.5വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനുംശേഷമാണ് ഭാവനയും കന്നഡ നിർമാതാവ് നവീനും വിവാഹിതർ ആകുന്നത്. വിവാഹ ശേഷം ഇൻഡസ്ട്രിയിൽ […]Read More

  Entertainment

  അമ്മയുടെ അല്ലെ മകൾ. ആരാദ്യയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ.

  ലോകമെമ്പാടും ആരാധകർ ഉള്ള നടിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചനുമായുള്ള വിവാഹവുംപിന്നീട് ഒരു കുഞ്ഞിന്റെ വരവും എല്ലാം താരത്തെ ഒരു കുടുംബിനി ആക്കി മാറ്റി. മകൾ ആരാദ്യക്കു വേണ്ടി തന്റെ കരിയർ മാറ്റിവെച്ച അമ്മയാണ് ഐശ്വര്യ. അതിന്റെ ഗുണങ്ങൾ മകൾ ആരാദ്യയിലും കാണാനുണ്ട് എന്നാണ് ആരാധകരും പറയുന്നത്.കാരണം ഐശ്വര്യറായുടെയും അഭിഷേക് ബച്ചന്റെയും മകൾആരാധ്യ ബച്ചന്റെ പുതിയ ഒരു വീഡിയോ ആരാധകർക്കിടയിൽ വൈറൽ ആവുകയാണ്.സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സാരെ ജഹാംസെ അച്ചാ, വന്ദേമാതരം എന്നീ പാട്ടുകൾ പാടിയ ആരാദ്യയുടെ […]Read More

  error: Content is protected !! Sorry