മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്,100 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ കഴിയുന്നതും ഗെയിം കളിക്കുന്നതുമാണ് ഷോയുടെ ഇതിവൃത്തം, ആരാധകർ നൽകുന്ന വോട്ട് മത്സരാർത്ഥികൾ മുന്നോട്ടുപോകുന്നത്, പരസ്പരം ഗെയിം കളിക്കുകയും അതോടൊപ്പം നോമിനേറ്റ് ചെയ്യുന്നവർ എലിമിനേഷൻ റൗണ്ടിൽ വരുന്നത്,മൂന്ന് സീസൺ ആണ് മലയാളത്തിൽ ഇതുവരെ കഴിഞ്ഞത് മോഹൻലാലാണ് അവതാരകനായി എത്തുന്നത്,ആദ്യ വിജയിയായി തരികിട സാബു ആയിരുന്നു രണ്ടാം സീസണിൽ പാതിവഴിയിൽ കൊറോണ മൂലം നിന്നുപോയപ്പോൾ മൂന്നാം സീസണിൽ അതെ അവസ്ഥ തന്നെ […]Read More