മോഹൻലാലിന്റെ ദൃശ്യത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് എസ്തർ അനിൽ, താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് , മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് അധീവ ഗ്ലാമർസ് ആയിട്ടുള്ള ഫോട്ടോകൾ ആണ്. ദൃശ്യത്തിനു ശേഷം എസ്തർ ഒരുപാട് സിനിമയിൽ അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയില്ല, ദൃശ്യം ടൂവിൽ പുതിയ മാറ്റത്തിലായിരുന്നു എസ്തറിന്റെ വരവ്,സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം, ദൃശ്യം ടൂവിലേതു പോലെ തന്നെകുറച്ചു മോഡേൺ സ്റ്റൈലിൽ ആണ് എസ്തർ എസ്തർ പങ്ക് വക്കുന്ന […]Read More