കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും കഴിഞ്ഞ ദിവസം പോത്തൻകോട് മരിച്ച നിലയിൽ കണ്ടെത്തിയ റയാന്റെ എന്ന ഒന്നേകാൽ വയസ്സുകാരന്റെ ദേഹത്തു തട്ടിയത് വീട്ടിൽ വന്ന അതിഥികൾ മടങ്ങിയ കാറാണെന്നു കണ്ടെത്തി. വേങ്ങോട് അമ്പാനൂർക്കോണം കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുൽ റഹിം, ഫസ്ന ദമ്പതികളുടെ മകൻ റയാനെ 10ന് വൈകിട്ട് വീടിനു മുന്നിലെ റോഡിൽ വാഹനം തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എല്ലാം ജോമോന്റെ കള്ളങ്ങൾ മാത്രം – സിസിടിവി […]Read More
Tags :malayalam news
നാട്ടിലെ അറിയപ്പെടുന്ന വൈദ്യൻ – ഒടുവിൽ നാട്ടുകാർ പറയുന്നു എറണാകുളം ജില്ലയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊ ലപ്പെടുത്തിയതിൽ നിർണ്ണായക വിവരങ്ങൾ പുറത്തു വന്നിരിക്കുന്നു. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊ ല്ലപ്പെട്ടത്. ഇവരെ കൊ ലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം ന രബലിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നടുങ്ങി നാട്.. 19 കാരിക്കു സംഭവിച്ചത് കണ്ടോ? റിസോർട്ട് പൊളിച്ചു നീക്കി മുഖ്യമന്ത്രി ദമ്പതിമാർക്ക് സാമ്പത്തിക അഭിവൃദ്ധി […]Read More
നടുങ്ങി നാട്.. 19 കാരിക്കു സംഭവിച്ചത് കണ്ടോ? റിസോർട്ട് പൊളിച്ചു നീക്കി മുഖ്യമന്ത്രി ഉത്തരാഖണ്ഡിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന പത്തൊമ്പതു വയസ്സുള്ള റിസപ്ഷനിസ്റ്റ് അങ്കിതയുടെ കൊ ലപാതകത്തിൽ മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പേർ അ റസ്റ്റിൽ ആയി. റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറ സ്റ്റിലായത്. ചേച്ചിയമ്മേ… എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് നടി ചന്ദ്ര ലക്ഷ്മണ; രശ്മിയുടെ അവസാന ചിത്രം […]Read More
എന്റെ കുഞ്ഞിന് പകരം എന്നെ വിളിച്ചു കൂടായിരുന്നോ? എന്ന് പറഞ്ഞു അലമുറയിട്ട് അപ്പൂപ്പനും അമ്മൂമ്മയും കൊല്ലത്ത് വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആ ത്മഹത്യ ചെയ്ത അഭിരാമി മോൾക്ക് കണ്ണീരിൽ കുതിർന്ന യാത്രയപ്പ് നൽകി ബന്ധുക്കളും കൂട്ടുകാരും. അജിയുടെയും സെലിനിയുടെയും ഏകമകളായ അഭിരാമിയുടെ വിയോഗം ഈ മാതാപിതാക്കളെ അകെ തകർത്തു കളഞ്ഞു. നിഖിലയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, കാര്യം പറഞ്ഞപ്പോൾ അവരുടെ മറുപടി ഇങ്ങനെ, വർക്കി പറയുന്നു മകളുടെ ശരീരം ആശുപത്രിയിൽ നിന്നും വീട്ടിലേക്കു […]Read More
സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തയുടെ കൈവിരല്‍ നായ്ക്കള്‍ ക ടിച്ചുകീറി; ആക്രമണം തെരുവുനായ്‍ക്കള്‍ക്ക്
സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തയുടെ കൈവിരല്‍ നായ്ക്കള്‍ ക ടിച്ചുകീറി; ആക്രമണം തെരുവുനായ്‍ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിയുടെ കൈവിരലും കൈപ്പത്തിയും ആഹാരം നല്‍കുന്നതിനിടെ തെരുവുനായ ക ടിച്ച് പറിച്ചു. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിട്ടിസ്റ്റുമായിരുന്ന ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത എന്ന അറുപതിനാലുകാരിയുടെ കൈവിരലുകളിലാണ് ക ടിയേറ്റത്. പനി ബാധിച്ച് ഡോക്ടർ മ രിച്ചു… വിശ്വസിക്കാനാകാതെ ഡോക്ടർമാർ തെരുവിൽ അലയുന്ന നായകൾക്ക് ഭക്ഷണം നൽകുന്നതിനിടെ ഭരതന്നൂർ ശാന്തയ്ക്ക് ക ടിയേറ്റതു . […]Read More
പനി ബാധിച്ച് ഡോക്ടർ മ രിച്ചു… വിശ്വസിക്കാനാകാതെ ഡോക്ടർമാർ യുവ ഡോക്റ്റർ പനി ബാധിച്ചു മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ ആണ് പനി ബാധിച്ച് മരിച്ചത്. ഇരുപത്തിയാറു വയസ്സായിരുന്നു. സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ ഒരു നാട് കടുത്ത പനിയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മര ണം. മൃതദേഹം ആശുപത്രി മോ ർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. മഠത്തിൽ കാരണ്മ പള്ളിയിൽ ചിത്രാലയത്തിൽ […]Read More
ആ ചിരി ഇനി ഇല്ല… നോവായി മിൻസ മോൾ… കണ്ണീർ കടലായി ഈ വീട് സ്‌കൂൾ ബസ്സിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മിൻസ മറിയം ജെയ്ക്കബ് കൊടുംചൂടിൽ മ രിച്ച സംഭവത്തിൽ മൂന്നു ബസ് ജീവനക്കാരെ അറ സ്റ്റ് ചെയ്തതായി വിവരം മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി എന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായി ഈ കാര്യം പ്രഖ്യാപിച്ചിട്ടില്ല. ‘ജസ്റ്റ് മാരീഡ്’; നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി കഴിഞ്ഞ ദിവസമാണ് സ്കൂളിലേക്ക് വന്ന ബസിൽ ബാലിക […]Read More
പിറന്നുവീണ ആദ്യ ദിനം തോട്ട് തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് പേളിയുടെ മകൾ നിലശ്രീനിഷ്.ആദ്യ ദിവസം തോട്ട് തന്നെ മകളുടെ ഓരോ വിശേഷങ്ങളുംആരാധകരോട് പേർളിയും ശ്രീനിഷും പങ്ക് വെച്ചിരുന്നു, പല ടൈപ് വ്ലോഗ്കുകളായാണ് പേർളി ആരാധകർക്കായി പങ്കുവക്കാറുള്ളത്,തരാം അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസും വിഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്,സ്വന്തം കുടുംബത്തിന്റെ മാത്രം അല്ല മുഴുവൻ മലയാളികളുടെയും സ്നേഹവും വാത്സല്യവും ഏറ്റു വാങ്ങി വളരുകയാണ് നിലമോൾ. കഴിഞ്ഞ വർഷം മാർച്ചിലാണ് നില ശ്രീനിഷ്ന്റെ ജനനം.അവൾക്കിത് പത്താം മാസമാണ്. […]Read More