കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
ജൂലൈ 15 നു amazon prime ൽ റിലീസ് ആയ മാലിക്പ്രേതിക്ഷയോടെ ഉറ്റു നോക്കുന്ന ഒരു മലയാള ചലച്ചിത്രമാണ്.29 കോടി മുടക്കി തിയേറ്റർ ലക്ഷ്യമിട്ടു ഒരുക്കിയ ചിത്രമാണ് മാലിക്. കോവിഡ് പ്രതിസന്ധിയാണ് മാലിക്കിനെ OTT പ്ലാറ്റഫോംമിലേക്ക് ഒതുക്കിയത്. ട്രാഫിക് മുതലായ സിനിമകൾ ചെയ്ത മഹേഷ് നാരായണന്റെ സംവിധാനം, ഫഹദ് ഫാസിലിന്റെ ടൈറ്റിൽ റോൾ, അവതരണത്തിൽ രാജ്യന്ദര നിലവാരം തുടങ്ങി വലിയ പ്രേതിക്ഷയാണ് ഈ ചിത്രത്തെ കുറിച്.മാലിക്കിൽ ജയചന്ദ്രൻ പ്രസാദ് എന്ന തിരുവനന്തപുരം sub കളക്ടറെ അവതരിപ്പിക്കുന്നത് ജോജു […]Read More