Entertainment
Lifestyle
Movie News
PhotoShoots
കൈ പിന്നിൽ കെട്ടി അഞ്ചാം വരവിലെ സേതുരാമയ്യർ സിബിഐ ചിത്രം വൈറൽ.
മലയാള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലും കൗതുകത്തിലും ആണ് ആരാധകർ. അതിനിടെ കെ മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചിലെ മമ്മൂട്ടിയുടെ ഒരു സ്റ്റിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടി തന്നെ ആണ് സേതുരാമയ്യരുടെആദ്യ ചിത്രം പങ്കുവെച്ചത്. കൈ പിന്നിൽ കെട്ടി നടന്നു പോകുന്ന മുമ്മുട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. മുഖം വ്യക്തമാകാത്ത തരത്തിൽ […]Read More