മലയാളത്തിൽ സെലിബ്രെറ്റി സ്റ്റാറ്റസ് ഉള്ള താര പുത്രിമാരിൽ പ്രമുഖയാണ് ദിലീപ് മഞ്ജു വാരിയർ ദമ്പതികളുടെ പുത്രി മീനാക്ഷി. നാളിതുവരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക് പൊതുസമൂഹം കൊടുക്കുന്ന പരിഗണന ശ്രദ്ധേയമാണ് .അതുകൊണ്ടുതന്നെ ദിലീപിനോളം സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യപ്പെടുകയാണ് ഈ പെൺകുട്ടിയും. ദിലിപിന്റെ മൂത്തമകൾ,മഞ്ജു വാരിയറിന്റെ മകൾ,നടി നമിത പ്രമോദിന്റെ കൂട്ടുകാരി,നാദിർഷായുടെ മകളുടെ കൂട്ടുകാരി ,എങ്ങനെയെല്ലാം വെത്യസ്തമായ സ്റ്റാറ്റസുകളാണ് മീനാക്ഷിക്കുള്ളത്.അതുകൊണ്ടുതന്നെ മീനാക്ഷി സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നതാരെ മാധ്യമങ്ങൾക് വരെ വളരെ താല്പര്യം ആണ് .മീനാക്ഷി ദിലീപിന് […]Read More