നടിമാരോട് മോശമായി പെരുമാറുന്ന പ്രവണത ഇപ്പോൾ കൂടിവരുന്നുണ്ട്. അത്തരത്തിൽ മോശമായ അനുഭവങ്ങൾ നേരിട്ട നടികൾ ആരൊക്കെയാണെന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഗായത്രി അരുൺ പരസ്പരം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഗായത്രി ദീപ്തി. ഐപിഎസ് എന്ന കഥാപാത്രം ചെയ്യുന്നത് വളരെ പെട്ടെന്ന് ആരാധകരെ സ്വന്തമാക്കിയത്. എന്നാൽ രോഹൻ കുര്യാക്കോസ് എന്ന ഒരു വ്യക്തി ഗായത്രിയോട് മോശമായി പെരുമാറിയ സംഭവം വലിയ ചർച്ചയായി . അതാണ് സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ഗായത്രിക്ക് മെസ്സേജ് അയച്ചത് . […]Read More
Tags :Merina
അഭിനയിച്ച സിനിമയുടെ ഫസ്റ്ലൂക് സ്വന്തം പടം കൊടുക്കാതെ ഇറക്കിയാൽ തേപ്പു കിട്ടിയ താരത്തിന് പ്രേതിഷേദിക്കാൻ അവകാശമില്ലേ. തീർച്ചയായും നടി മെറീന മൈക്കിൾ കുരിശിങ്കൽ പ്രേതിഷേധവുമായി സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു . പിടികിട്ടാ പുള്ളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കിനെതിരെ വ്യത്യസ്തമായ രീതിയിലാണ് മെറീന പ്രേതിഷേധിചത്.തന്റെ ഒരു ഫോട്ടോയെടുത് പിടികിട്ടാ പുള്ളിയുടെ ഫസ്റ്ലൂക് പോസ്റ്റിന്റെ ഒരു വശത്തു ചേർത്തുവച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം . അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റ്റെ മുഖം വയ്ക്കാൻ ഒരു […]Read More