മോഡലിംഗ് രംഗത്തുകൂടി സീരിയലിലും സിനിമയിലും എത്തിയ നടി ആണ് സംഗിത ചന്ദ്ര ചകോരി, നീലി,ചന്ദ്രമുഗീ, എന്നി സീരിയലുകളിൽ സംഗിത ആദ്യം അഭിനയിച്ചത് സീരിയലുകൾ ശ്രെദ്ധിക്കപെടുകയും കർണാടകത്തിലെ ടെലിവിഷൻ പ്രേഷകരുടെഇഷ്ട്ട നടി ആയി മാറുകയായിരുന്നു സംഗിത തുടർന്ന് സൂപ്പർ ഗുരു, ബി സി ൽ, എന്നി റിയലിറ്റി ഷോകളിൽ മുഖം കാണിച്ചു അങ്ങനെ 2014 ൽ സംഗിത സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പ്രീതി ഗിദി ഇത്യാദി എന്നാ സിനിമയിലൂടെ ആയിരുന്നു സംഗിതയുടെ വരവ് പവൻ വാദ്യർ ൻറ്റെ നായിക […]Read More