മെലിഞ്ഞു പുത്തൻ ലുക്കിൽ സുന്ദരൻ ആയല്ലോ എന്ന് ആരാധകർ ചലചിത്രകാരൻ എന്നതിലുപരി അവതാരകനെന്ന നിലയിലാണ് മിഥുൻ രമേശ് എന്ന കലാകാരൻ അറിയപ്പെടുന്നത്. ടെലിഫിലിം സീരിയൽ എന്നിവയിൽ സജീവമായിരുന്ന കാലത്താണ് ചലചിത്ര രംഗത്തേക്കുള്ള പ്രവേശനം രണ്ടായിരത്തിൽ പ്രദർശനത്തിനെത്തിയ മോഹൻലാൽ ഫാസിൽ കൂട്ടുകെട്ട് ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടത്തിലും അഭിനയിച്ചു സംവിധായകൻ ജോഷിയുടെ അക്കാലത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും മിഥുൻ മാനുവൽ സ്ഥിര സാന്നിധ്യമായിരുന്നു പിന്നീട് ദുബായിലേക്ക് […]Read More