കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
സിനിമ പ്രേമികൾ ഒന്നടക്കം കാണാൻ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു മിന്നൽ മുരളി ഡിസംബർ 24നു പ്രീമിയർ ചെയ്ത ചിത്രം ഇപ്പോഴിതാ ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്, ടോവിനോ തോമസും ഗുരു സോമസുന്ദരം മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം മലയാളത്തിൽ നിന്നുള്ള ലക്ഷണമൊത്ത സൂപ്പർഹീറോ ചിത്രം എന്നാണ് പൊതുവേയുള്ള അഭിപ്രായം. സിനിമ കണ്ടവരെല്ലാം മിന്നൽ മുരളിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവായ സോഫിയ പോൾ കഴിഞ്ഞദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മിന്നൽ […]Read More