രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചലച്ചിത്രമായിരുന്നു കമ്മട്ടിപ്പാടം ദുൽഖർ വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയ്യാറാക്കിയ ചിത്രം വലിയ സ്വീകാര്യതയാണ് ജനങ്ങളിൽനിന്ന് കരസ്ഥമാക്കിയത്, ചിത്രത്തിനും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വളരെ ആരാധകരുണ്ട്, കാരണം അത്രമാത്രം മലയാള സിനിമാ പ്രേമികളുടെ മനസ് നിറക്കുവാൻ കമ്മട്ടിപ്പാടം എന്ന സിനിമക്ക് കഴിഞ്ഞിരുന്നു, ദുൽകർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഇതുതന്നെയായിരുന്നു, ഈ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ഷോൺ റോമിയുടേത് അനിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്, മികച്ച […]Read More