മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൗനി റോയ് നാഗകന്യക എന്ന പരമ്പരയിലൂടെയാണ് താരത്തെ മലയാളികൾക്ക് കൂടുതൽ പരിചയം. ഒരു ഹിന്ദി പരമ്പരയാണ് ഇത് എങ്കിലും കേരളത്തിലും ധാരാളം ആരാധകരാണ് ഈ പരമ്പരകുള്ളത് ഈ പരമ്പര മൊഴി മാറ്റി മലയാള ചാനലുകളിലും എത്തിയിരുന്നു. കുടുംബപ്രേക്ഷകരും യുവ പ്രേക്ഷകരും അടക്കം വലിയ വിഭാഗം ആളുകൾ ആയിരുന്നു ഈ പരമ്പരയുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. മൗനി റോയ് തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് […]Read More