Tags :Munnar

News

ഇടുക്കി മുന്നാറിൽ അഞ്ചു കിലോ അംബർഗ്രിസ്മായി 5 പേർ പിടിയിൽ..

സംസ്‌ഥാനത്തു വീണ്ടും അംബർഗ്രിസ് പിടി കൂടി ഇടുക്കി മൂന്നാർൽ നിന്നും ആണ് 5 കോടി രൂപ വില വരുന്ന അംബർഗ്രിസ് പിടികൂടിയത് അംബർഗ്രിസ് തിമിംഗലത്തിന്റെ വിസർജനം ആണ്. അന്താരാഷ്ട്ര വിപണിയിൽ 5 കോടി വില വരുന്ന അംബർഗ്രിസ് മൂന്നാർ വനം വകുപ്പ് വിജിലൻസ്നെ അറിയിക്കുകയും വിജിലൻസ് ഉം മൂന്നാർ റൈൻജർ ഉം നേതൃത്യത്തിൽ 5 പേർ പിടിയിലായി തമിഴ്നാട്ടിൽ നിന്നുള്ള സംഘത്തിന് അംബർഗ്രിസ് വില്പന നടക്കുന്നു എന്നാ രഹസ്യ വിവരത്തെ തുടർന്നുണ്ടായ അന്വേഷണത്തിൽ ആണ് മുന്നാറിലെ റിസോർട്ട്ൽ […]Read More

error: Content is protected !! Sorry