റിമി ടോമിയുടെ ഡയറ്റ് പ്ലാന്‍ : വര്‍ക്കൗട്ട് വീഡിയോകളുമായി സോഷ്യല്‍മീഡിയയില്‍ താരം
മലയാളത്തിന്‍റെ പ്രിയങ്കരിയായ ഗായിക റിമി ടോമി എങ്ങനെയാണ് വണ്ണം കുറച്ചത് എന്ന സംശയം കുറച്ചുനാളുകളായി ആരാധകര്‍ക്കുണ്ട്. ഇപ്പോഴിതാ വര്‍ക്കൗട്ട് വീഡിയോകളുമായി സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ് റിമി ’16:8 ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്’ ആണ് താന്‍ പിന്തുടരുന്നത് എന്നും റിമി പറയുന്നു. കുറച്ച് മണിക്കൂറുകൾ ഉപവസിച്ച ശേഷം പ്രത്യേകസമയത്തിനുള്ളിൽ ആവശ്യത്തിനുള്ള കലോറി നേടുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്. പതിനാറ് മണിക്കൂര്‍ താന്‍ ഉപവസിച്ച ശേഷം എട്ട് മണിക്കൂര്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത് എന്നും റിമി പുതിയ വീഡിയോയിലൂടെ പറഞ്ഞു. രാവിലെ എഴുന്നേറ്റാല്‍ […]Read More