അമ്മയും കുട്ടിയും മകൻ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച്. നവ്യ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. നവ്യാനായർ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്നെ. ചിത്രങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാൻ ഉണ്ട് ഇപ്പോഴിതാ മകൻ സായ് യോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നവ്യ ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇടക്ക് മകളോടൊപ്പം ഉള്ള ചിത്രങ്ങൾ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് 2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരായത്. സായി കൃഷ്ണ ഏക മകനാണ് നീണ്ട […]Read More