കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
നേഹ കക്കറുടെ കുഞ്ഞൻ ബാഗിന്റെ വിലകേട്ടു കണ്ണുതള്ളി ആരാധകർ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആസ്വാദകരെ കയ്യിലെടുത്ത ഇന്ത്യൻ പിന്നണി ഗായികയാണ് നേഹ കക്കർ നേഹയുടെ ഗാനങ്ങൾക്കായി ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. ഗായകൻ രോഹൻ പ്രീറ്റ് സിങ്ങുമായുള്ള ഗായികയുടെ പ്രണയവും വിവാഹ വിശേഷങ്ങളുമൊക്കെ ആരാധകരുമായി നേഹ പങ്കുവെച്ചിരുന്നു വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗായികയുടെ വസ്ത്രതേക്കാൾ ആരാധകർ ശ്രദ്ധിച്ചിരുന്നത് മറ്റൊരു കാര്യമായിരുന്നു ക്യാഷ്യൽ വസ്ത്രത്തിൽ എത്തിയ നേഹ തോളിൽ അണിഞ്ഞിരുന്ന ബാഗിൽ […]Read More