പോ.ലീസുകാരുടെ കുറ്റം കണ്ടുപിടിക്കാനും അത് സമൂഹത്തിനു മുന്നിൽ കാണിക്കുവാനും ചിലർക്ക് ഭയങ്കര താൽപര്യമാണ് പോ.ലീസ് ഫോഴ്‌സ്സ് ഉള്ള എല്ലാവരും തെറ്റുകാരനാണെന്ന് അത്തരക്കാർ വിചാരിക്കുന്നത് തെറ്റുകാരനല്ല അതൊരു നല്ല ശീലവും അല്ല ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവരെയും തെറ്റുകാർ ആയി മാറുന്നതും ശരിയല്ല പോ.ലീസുകാരുടെ ഒരു നന്മ പ്രവർത്തിയാണ് ഈ ഇപ്പോൾ പറയാൻ പോകുന്നത് താമസിക്കാൻ കൊടുത്ത വീട് വാടക ലഭിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു വീട്ടുടമസ്ഥൻ ആയ ഒരാൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത് തൃശൂർ പീച്ചി പാറ […]Read More
Tags :Newsgain1
Uncategorized
സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊ .ല്ലുന്ന കാപാലികൻമാരുടെ മുഖത്തേക്ക് ആഞ്ഞടിക്കുകയാണ് രാജേഷും
കുഞ്ഞിമോൾളെ രാജേഷ്ന്റെ ഓട്ടോയിൽ ആണ് കൊണ്ടുപോയിരുന്നത്… അപ്പോൾ തോന്നിയ പ്രണയം ആണ് ഇപ്പോൾ ഇവിടം വരെ എത്തി നിൽക്കുന്നത്..ആ കഥയുടെ ചുരുക്ക രൂപം കുഞ്ഞുമോൾക്ക് 5 വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച് രണ്ടു കാലിൻ്റെയും സ്വാധീനം നഷ്ടപ്പെട്ടു അയിടക്ക് അവളെ സ്കൂളിൽ കൊണ്ടുപോയിരുന്നതും കൊണ്ടു വന്നിരുന്നതും രാജേഷിൻ്റെ ഓട്ടോയിലായിരുന്നു കാലങ്ങൾ കടന്ന് പോയി കുഞ്ഞുമോളുടെ അച്ഛനും അമ്മയും മരണപ്പെട്ടു ശേഷം കുഞ്ഞുമോളെ പരിചരിക്കാനുള്ള തർക്കം സഹോദര കുടുബങ്ങളിൽ ഉടലെടുത്തു. അവസാനം ഹോസ്റ്റലിൽ കൊണ്ടാക്കാൻ തീരുമാനിച്ചു ആ സമയം തൻ്റെ […]Read More