Tags : oo anta

    Entertainment

    ആശുപത്രി കിടക്കയിലും അമ്മുമ്മയുടെ വായിൽ “ഓ അന്റ വാ മാമ “

    അല്ലു അർജുന്റെ പുഷ്പയും അതിലെ പാട്ടുകൾ ഒക്കെ തന്നെയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ലിസ്റ്റിൽ പടം ഇറങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും ഈ ട്രെൻഡിന് മാറ്റമില്ല. സാമന്തയുടെഓ ആണ്ടവയും രശ്മികയുടെസാമി സാമി ഡാൻസിനും ഇഷ്ടക്കാർ നിരവധിയാണ്. ഇതിന്റെ റീൽസും റിക്രിയേഷനോക്കെ ചെയ്യലാണ് ഇപ്പോഴത്തെ പിള്ളേരുടെ പ്രധാന പണി. ഈ പാട്ടുകളൊക്കെ തന്നെ യുവതലമുറയെ മാത്രമാണ് രസിപ്പിക്കുന്നത് എന്ന് ചിന്തിച്ചാൽ നമുക്ക് തെറ്റി. മരണത്തെ മുഖാമുഖം കണ്ട് ഐ സി യുവിൽ കിടക്കുന്ന ഒരു അമ്മൂമ്മയുടെ വീഡിയോ ആണ് സോഷ്യൽ […]Read More

    error: Content is protected !! Sorry