വിവാദത്തിന് ചൂടുകൂടി അപർണ ജയറാംവ്യത്യസ്ത ഫോട്ടോഷൂട്ട് ലൂടെ താരമായി മാറിയ മോഡലാണ് അപർണ ജയറാം,ഇപ്പോൾ താരത്തിന്റെതായ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. കടൽത്തീരത്തുനിന്ന് കൊണ്ടുള്ള അപർണ ജയറാമിന് ചിത്രങ്ങളാണ് വൈറലാകുന്നത്, വളരെ ചുരുങ്ങിയ കാലം കൊണ്ട് ആണ് താരം ശ്രദ്ധേയമായി മാറികൊണ്ടിരിക്കുന്നത് അതീവ സുന്ദരിയായണ് താരത്തെ കാണാൻ കഴിയുന്നത്, മുണ്ടും ബ്ലൗസും ഇട്ടാണ് താരത്തെ കാണാൻ കഴിയുന്നത്, അവസാനവർഷ മിസ്സ് കൊച്ചി സൗന്ദര്യമത്സരത്തിൽ റണ്ണേഴ്സ് അപ്പ് ആയി വിജയകിരീടമണിഞ്ഞ വ്യക്തിയാണ് അപർണ […]Read More