താരപുത്രന്മാർ സിനിമയിൽ അരങ്ങുവാഴുന്ന കാലമാണ് ഇതാ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ സിനിമയിൽ തനതായ ഇടം ഉറപ്പിച്ചുകഴിഞ്ഞു ലാലേട്ടൻ റെ മകൻ പ്രണവ് മോഹൻലാൽ നായകനായി മികച്ച സിനിമകൾ ചെയ്യുന്നു ജയറാമിനെ മകൻ കാളിദാസ് സുരേഷ് ഗോപിയുടെ മകൻ സിനിമയിൽ സജീവമായി അച്ഛനും മകനും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുക എന്ന കാര്യം മോഹൻലാലിൻറെ കാര്യത്തിലും കാളിദാസൻറെ കാര്യത്തിലും നടന്നുകഴിഞ്ഞു. ഇതേവരെ അത് സാധിച്ചിട്ടില്ല പക്ഷേ ആരാധകർ കാത്തിരിക്കുന്നു എല്ലാവരെയും കടത്തിവെട്ടി സുരേഷ് ഗോപിയും മകൻ ഗോകുൽ […]Read More