Tags :Priyanga

Entertainment Movie News PhotoShoots

റെസ്റ്റോറന്റ് ൽ ഗ്ലാമർസ്സ് ആയി പ്രിയങ്ക ചോപ്ര യുടെ സർപ്രൈസ് വിസിറ്റിംഗ്

ഇന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയങ്ക ചോപ്ര ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. ദളപതി വിജയ്നായകനായി അഭിനയിച്ച  തമിഴൻ (2001) എന്ന  തമിഴ്ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി. ലാണ്ടൻ ലെ ഒരു പ്രേമുഖ ഇന്ത്യൻ റെസ്റ്റോറന്റ് ആയ സോനാ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു […]Read More

error: Content is protected !! Sorry