ശ്രീലങ്കയ്ക്കെതിരായ t20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത സഞ്ജു സാംസണ് എതിരെ രൂക്ഷവിമർശനം വന്നുകൊണ്ടിരിക്കുകയാണ് സഞ്ജുവിനെ മടി വന്നിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത് ആരാധകർ മാത്രമല്ല കൂടെ കളിക്കുന്ന കാര്യങ്ങളും അങ്ങനെതന്നെയാണ് പറയുന്നത്. ഒട്ടും ഉത്തരവാദിത്വമില്ലാതെ ആണ് സഞ്ജു ബാറ്റ് ചെയ്തത് എന്നും മറ്റുള്ള താരങ്ങൾ പറയുന്നു. മറ്റുതാരങ്ങൾ പറഞ്ഞത് ഇങ്ങനെ എന്റെ അഭിപ്രായത്തിൽ സഞ്ജു ഒരു മടിയനാണ് പറ്റുന്നില്ല എന്ന് കണ്ടാൽ ബാറ്റുമായി മുന്നോട്ടുവരണം പക്ഷേ അവൻ വീണ്ടും ബാക്കിൽ നിന്നുതന്നെയാണ് കളിച്ചത് അവന്റെ […]Read More