രജിത് കുമാറിനെ തകർക്കാൻ മുട്ടയിൽ കൂടോത്രം…….ഞാൻ സിനിമയിൽ കയറാതിരിക്കാൻ മുട്ടയിൽകൂടോത്രം ചെയ്തിരിക്കയാണ് ആരൊക്കെയാ അതാണ് ഒന്നും നടക്കാത്തത് ഈ വാക്കുകൾ ബിഗ്‌ബോസിലൂടെ പ്രശസ്ഥനായ രജിത് കുമാറിന്റെതാണ്. ഗായിക അമൃത സുരേഷ്‌മായുള്ള ലൈവ് ചാറ്റിങ്ങിന്റെ ഇടയിലാണ് രജിത് കുമാറിന്റെ ഈ വാക്കുകൾ. സിനിമയിൽ നിന്നും ഇതുവരെ പത്തു പതിനഞ്ചു ഓഫിറുകൾ വന്നിരുന്നു. മോഹൻലാൽ സർ,ദിലീപേട്ടൻ, വിജയബാബു, ജയസൂര്യ, അങ്ങനെയുള്ള സിനിമകളൊക്കെ തീരുമാനിച്ചിരുന്നു പക്ഷെ അതൊന്നും നടന്നില്ല. ഈ അടുത്തിടെ ഞാൻ കേട്ടു എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തെന്നു […]Read More