മഞ്ഞ് നൂലിഴകൾ കൊണ്ട് തീർത്ത ഗൗണിൽ മനോഹരിയായി നടി റിമ കല്ലിങ്കൽ വൈറൽ ഫോട്ടോസ് മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009 പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദിന്റെ ചിത്രമാണ് റിമയുടെ ആദ്യത്തെ ചിത്രം പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. നിദ്ര 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിൽ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവർക്ക് ലഭിച്ചു […]Read More