ബിഗ് ബോസ് മലയാളം സീസൺ ത്രീ ഗ്രാൻഡ്ഫിനാലെ ഷൂട്ട് കഴിഞ്ഞ് ടെലികാസ്റ്റ് ആയി വെയിറ്റ് ചെയ്യുകയാണ്. പുറത്തേക്കു വന്ന വാർത്തകൾ പ്രകാരം മണിക്കുട്ടൻ ആണ് വിന്നർ. രണ്ടാം സ്ഥാനത്ത് സായി എന്ന സായി വിഷ്ണുവും ഉണ്ട്. രണ്ടാം സ്ഥാനത്ത് സായി എന്ന സായി വിഷ്ണുവും ഉണ്ട്. ബിഗ് ബോസ് സീസൺ ത്രീയിൽ ലുക്ക് കൊണ്ടും കാപട്യമില്ലാത്ത വ്യക്തിത്വം കൊണ്ടും തികച്ചും വ്യത്യസ്തനായി നിന്ന മത്സരാർത്ഥിയാണ് സായി വിഷ്ണു. ആദ്യദിവസം മുതൽ സായി വിഷ്ണുവിനെ ശ്രദ്ധിക്കാൻ തുടങ്ങിയവരിൽ ലാലേട്ടനും […]Read More