ഇൻസ്റ്റഗ്രാമിൽ ഭർത്താവിനെ ചിത്രമില്ല ബർത്ത് വീട്ടുകാരുടെ പേര് ഒഴിവാക്കി പിതാവിന്റെ പേര് വീണ്ടും ചേർത്ത് സാമന്ത മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത സാമന്ത യുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്ത് വരുന്നത്. സാമന്ത വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ അഭ്യൂഹങ്ങൾ. ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിനെ മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണെന്ന് ഇതിനു കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ താരമായിരുന്നു എന്നതുകൊണ്ടാണ് സാമന്ത […]Read More